ബാര്‍ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേത്; കേന്ദ്രത്തെ കുറ്റപ്പെടുത്തേണ്ടെന്ന് രാജീവ് പ്രതാപ് റൂഡി
ബാര്‍ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേത്; കേന്ദ്രത്തെ കുറ്റപ്പെടുത്തേണ്ടെന്ന് രാജീവ് പ്രതാപ് റൂഡി
പുതിയ ബാറുകള്‍ അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി
പുതിയ ബാറുകള്‍ അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. ബാറുകള്‍ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ടെന്നും റൂഡി പറഞ്ഞു. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പില്‍ വരുത്തണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16