ലോയ കേസില്‍ പരാതിക്കാരില്‍നിന്ന് ഒരു രേഖയും മറച്ചുവക്കേണ്ടതില്ലെന്ന് സുപ്രിംകോടതി
ലോയ കേസില്‍ പരാതിക്കാരില്‍നിന്ന് ഒരു രേഖയും മറച്ചുവക്കേണ്ടതില്ലെന്ന് സുപ്രിംകോടതി
സുപ്രീംകോടതി ആവശ്യപ്പെട്ട രേഖകള്‍ മഹാരാഷ്ട സര്‍ക്കാര്‍ സമര്‍പ്പിച്ചു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള രേഖകളാണ് സമര്‍പ്പിച്ചത്
ലോയ കേസില്‍ പരാതിക്കാരില്‍നിന്ന് ഒരു രേഖയും മറച്ചുവക്കേണ്ടതില്ലെന്ന് സുപ്രിംകോടതി.കേസ് ഡയറി ഒഴികെ എല്ലാ രേഖകളും പരാതിക്കാര്‍ക്ക് കൈമാറണമെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി ആവശ്യപ്പെട്ട രേഖകള്‍ മഹാരാഷ്ട സര്‍ക്കാര്‍ സമര്‍പ്പിച്ചു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള രേഖകളാണ് സമര്‍പ്പിച്ചത്.രേഖകള്‍ അതീവ പ്രധാന്യമുള്ളതെന്നും പരസ്യപ്പെടുത്തരുതെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16