Quantcast

തിരുവനന്തപുരത്ത് മുൻ റെയിൽവേ ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ചു

വൈകുന്നേരമാണ് സംഭവം നടന്നത്

MediaOne Logo

Web Desk

  • Published:

    26 Sept 2021 8:59 PM IST

തിരുവനന്തപുരത്ത് മുൻ റെയിൽവേ ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ചു
X

തിരുവനന്തപുരം ചിറയിൻകീഴിൽ മുൻ റെയിൽവേ ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ചു. ചിറയിൻകീഴ് സ്വദേശി രാധാമണി (62)യാണ് മരണപ്പെട്ടത്.

വൈകുന്നേരമാണ് സംഭവം നടന്നത്.

TAGS :

Next Story