Light mode
Dark mode
ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ പ്രവേശിച്ചത്
മീരാഭായ് ചാനുവിന്റെ വെള്ളി മെഡല്‍ സ്വര്‍ണമാകില്ല
പ്രീ ക്വാർട്ടറിൽ എതിരാളി മിയ ബ്ലിഷ്ഫെൽഡ്; ചരിത്രം സിന്ധുവിന് ഒപ്പം
നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ബ്രിട്ടന് (4-1)നാണ്ഇന്ത്യയെ തകര്‍ത്തുവിട്ടത്.
36 മിനുട്ട് നീണ്ടുനിന്ന പോരാട്ടത്തിലായിരുന്നു സിന്ധു ഹോങ്കോങ് താരത്തെ പരാജയപ്പെടുത്തിയത്
കോവിഡ് നാലാം തരംഗം ആരംഭിച്ചതിന് ശേഷം ഇത്രയും കേസുകള്‍ ഒളിമ്പിക്സ് നഗരിയില്‍ ഉണ്ടാകുന്നത് ആദ്യമായാണ്.
ഇ വേസ്റ്റിൽ നിന്ന് ഒളിംപിക്സ് ജേതാക്കൾക്ക് വേണ്ട അയ്യായിരം സ്വർണ, വെള്ളി, വെങ്കല മെഡലുകളാണ് ജപ്പാൻ നിർമിച്ചത്
55 കിലോ വിഭാഗത്തിൽ നടന്ന വനിതകളുടെ ഭാരോദ്വഹനത്തിലാണ് ദയാസ് ആദ്യമായി ഫിലിപ്പീൻസിനായി സ്വർണം നേടിക്കൊടുത്തത്.
ഒളിംപിക്സിൽ ഇസ്രയേൽ എതിരാളിയെ ബഹിഷ്കരിക്കുന്ന രണ്ടാമത്തെ താരമാണ് റസൂൽ
നോർവീജിയൻ ടീമിന് 1500 യൂറോയാണ് യൂറോപ്യൻ ബീച്ച് ഹാൻഡ് ബോൾ അസോസിയേഷൻ പിഴയിട്ടത്
ഈ ഒളിമ്പിക്സ് മുന്നോട്ടുവെക്കുന്ന അജണ്ട സ്പോർട്സ് അപ്പീൽ ആണെന്നും, സെക്സ് അപ്പീൽ അല്ലെന്നും ഒളിമ്പിക് സമിതി
വാൾപയറ്റ് താരം മരിയ ബെലൻ പെരസിനോട് പരിശീലകന് കഴിഞ്ഞ പതിനൊന്ന് വർഷമായി പ്രണയമായിരുന്നു, അത് തുറന്നുപറയാന്‍ രസകരമായ വഴിയാണ് സ്വീകരിച്ചത്
29 ന് നടക്കുന്ന അടുത്ത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളികൾ
മെഡൽ നേട്ടത്തിന് പിന്നാലെ മണിപ്പൂർ ഗവൺമെൻറ് മീരാബായ് ചാനുവിന് പൊലീസിൽ എ.എസ്.എ.പിയായി നിയമനം നൽകി.
രണ്ട് മത്സരങ്ങൾ കളിച്ച ഇന്ത്യ പൂൾ എയിൽ നിലവിൽ അവസാനസ്ഥാനത്താണ്.
ടോക്യോയില്‍ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ മീരാഭായ് ചാനുവിന് ഉജ്ജ്വല വരവേല്‍പ്പാണ് രാജ്യം നല്‍കിയത്.
ഒളിംപിക്സ് ചരിത്രത്തിലെ ആദ്യ സ്ട്രീറ്റ് സ്കേറ്റ്ബോർഡ് മത്സരത്തിലാണ് ജാപ്പനീസ് താരം മോമിജി നിഷിയ സ്വർണ മെഡല്‍ നേടിയത്. ഇതോടെ ഒളിംപിക്സ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരവുമായി 13കാരി
പുരുഷ 200 മീറ്റർ ബട്ടർഫ്ളൈ വിഭാഗത്തിലെ രണ്ടാം ഹീറ്റ്സിൽ ഒരു മിനിറ്റ് 57:22 സെക്കൻഡ് വേഗത്തിലാണ് മലയാളി താരം സജൻ ഫിനിഷ് ചെയ്തത്
വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തിലായിരുന്നു മീരാഭായ്ക്ക് വെള്ളി ലഭിച്ചത്.
ഒളിമ്പിക്സിലെ നാളിതുവരെയുള്ള മെഡല്‍നേട്ടങ്ങളുടെ എണ്ണം നോക്കുകയാണെങ്കില്‍ അമേരിക്ക ബഹുദൂരം മുന്നിലാണ്. 2800ല്‍പരം മെഡലുകളാണ് ഒളിമ്പിക്സില്‍ നിന്ന് യു.എസ് സ്വന്തം രാജ്യത്തേക്ക് എത്തിച്ചത്.