മെഡല്‍ പ്രതീക്ഷ: പി.വി സിന്ധു ക്വാര്‍ട്ടറില്‍
ഒളിമ്പിക്സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി പി.വി സിന്ധു ക്വാര്‍ട്ടറില്‍. വനിതാ വിഭാഗം സിംഗിള്‍സിലാണ് പി.വി സിന്ധു ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്. ലോക 12–ാം നമ്പർ താരം ഡെന്മാർക്കിന്‍റെ മിയ ബ്ലിച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്‍റെ ജയം. സ്കോർ: 21-15, 21-13. റിയോ ഒളിംപിക്സില്‍ വെള്ളി മെഡൽ ജേതാവായിരുന്നു സിന്ധു.
Next Story
Adjust Story Font
16