കെ എ സലാഹുദ്ദീന്റെ പിതാവ് അന്തരിച്ചു
ഖബറടക്കം ഇന്ന് രാവിലെ 11 ന് പള്ളിക്കര ഖബർസ്ഥാനിൽ
'മീഡിയവൺ' സലാല റിപ്പോർട്ടർ കെ എ സലാഹുദ്ധീന്റെ പിതാവ് ആലുവ പെരിങ്ങാല കുറ്റിക്കാട്ടിൽ (പടാകുളം) അബ്ദുൽഖാദർ (78) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 11 ന് പള്ളിക്കര ഖബർസ്ഥാനിൽ നടക്കും. ആദ്യകാല ജമാഅത്തെ ഇസ് ലാമി പ്രവർത്തകനാണ്. ഭാര്യ: ഫാത്തിമ. സലാഹുദ്ദീന് പുറമേ ശംസുദ്ദീൻ, സുബൈർ, അനസ്, ഹാരിസ്. മരുമക്കൾ: മുനീറ , റജീന, സുലൈഖ, ഷബ്ന, ജസീല.
Next Story
Adjust Story Font
16