കിംഗ് ഫഹദ് കോസ്‌വേയില്‍ എമിഗ്രേഷന്‍ കൌണ്ടറുകള്‍ വര്‍ധിപ്പിക്കും: സൗദി
കിംഗ് ഫഹദ് കോസ് വേയിലെ സൗദി ഭാഗത്തെ ജവാസാത്ത് കൗണ്ടറുകളുടെ എണ്ണമാണ് വര്‍ധിപ്പിക്കുക.
കിംഗ് ഫഹദ് കോസ് വേയിലെ സൗദി ഭാഗത്തെ ജവാസാത്ത് കൗണ്ടറുകളുടെ എണ്ണമാണ് വര്‍ധിപ്പിക്കുക. നിലവിലുള്ള കൗണ്ടറുകളുടെ എണ്ണം മുപ്പത്തി എട്ടായി ഉയര്‍ത്താനാണ് പദ്ധതി. കിഴക്കന്‍ പ്രവിശ്യാ ജവാസാത്ത് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ഔഫാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി കോസ് വേയിലെക്കുത്തുന്ന ട്രാക്കുകളുടെയും കാബിനുകളുടെയും എണ്ണം ഉയര്‍ത്തും. ഇതിനുള്ള പദ്ധതികള്‍ അടിയന്തിരമായി നടപ്പാക്കും. കോസ് വേയില്‍ പരീക്ഷണാ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ പുറത്തിറക്കും. സൗദിയില്‍ നിന്നും ബഹറൈനിലേക്കും ബഹറൈനില്‍ നിന്നും സൗദിയിലേക്കുമുള്ള യാത്രക്കിടെ ജവാസാത്ത് കസ്റ്റംസ് നടപടികള്‍ ഒരിടത്ത് വെച്ച് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സംവിധാനമാണ് സിംഗിള്‍ എന്‍ട്രി പോയിന്റ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ തിരക്ക് പകുതിയായി കുറയും. ജവാസാത്ത് നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വല്‍ക്കരിച്ചതോടെ വ്യാജ രേഖാ കേസുകളില്‍ വലിയ കുറവ് വന്നിട്ടുണ്ട്. കോസ് വേയുടെ സുഖമമായ നടത്തിപ്പിനും തിരക്കുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായും 200 നിരീക്ഷണ ക്യാമറുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ടിസ്ഥാനത്തില്‍ നടപ്പാക്കിയ സിംഗിള്‍ എന്‍ട്രി പോയിന്റ്.
പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ പുറത്തിറക്കും. സൗദിയില്‍ നിന്നും ബഹറൈനിലേക്കും ബഹറൈനില്‍ നിന്നും സൗദിയിലേക്കുമുള്ള യാത്രക്കിടെ ജവാസാത്ത് കസ്റ്റംസ് നടപടികള്‍ ഒരിടത്ത് വെച്ച് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സംവിധാനമാണ് സിംഗിള്‍ എന്‍ട്രി പോയിന്റ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ തിരക്ക് പകുതിയായി കുറയും. ജവാസാത്ത് നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വല്‍ക്കരിച്ചതോടെ വ്യാജ രേഖാ കേസുകളില്‍ വലിയ കുറവ് വന്നിട്ടുണ്ട്. കോസ് വേയുടെ സുഖമമായ നടത്തിപ്പിനും തിരക്കുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായും 200 നിരീക്ഷണ ക്യാമറുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
Adjust Story Font
16