Quantcast

ആഹാ... അഫ്‌സൽ; 800 മീറ്ററിൽ വെള്ളി

69 മെഡലുകളോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

MediaOne Logo

Web Desk

  • Updated:

    3 Oct 2023 2:01 PM

Published:

3 Oct 2023 1:59 PM

ആഹാ... അഫ്‌സൽ;  800 മീറ്ററിൽ വെള്ളി
X

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സില്‍ ഇന്ത്യയുടെ മെഡൽ നേട്ടം തുടരുന്നു. ജാവ്ലിൻ ത്രോയിൽ അന്നു റാണിയും 5000 മീറ്ററിൽ പരുൾ ചൗധരിയും സ്വർണ്ണ മെഡൽ നേടി. 800 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഫ്സലും,ഡിക്കാത്തലണിൽ തേജസ്വിന്‍ ശങ്കറും വെള്ളി സ്വന്തമാക്കി. 69 മെഡലുകളോടെ ഇന്ത്യ നാലാം സ്ഥാനത്താണ് ഇപ്പോൾ.

1:48:50 സമയം കാണ്ടാണ് മലയാളിയായ അഫ്‌സൽ 800 മീറ്ററില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഇതേ ഇനത്തില്‍ മറ്റൊരു ഇന്ത്യക്കാരനായ കൃഷ്ണ കുമാര്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.



TAGS :

Next Story