Quantcast

ലങ്കയെ തകർത്ത് ഇന്ത്യക്ക് ജയം

അർധ സെഞ്ചുറി നേടിയ നായകൻ സൂര്യകുമാർ യാദവാണ് കളിയിലെ താരം.

MediaOne Logo

Web Desk

  • Updated:

    2024-07-27 19:14:46.0

Published:

27 July 2024 6:03 PM GMT

ലങ്കയെ തകർത്ത് ഇന്ത്യക്ക് ജയം
X

പല്ലേക്കെലെ: ശ്രീലങ്കക്കെതിരായ ട്വൻറി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. 43 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. ആതിഥേയരായ ശ്രീലങ്ക 19.2 ഓവറിൽ 170 റൺസിന് ഓൾ ഔട്ടായി. അർധ സെഞ്ചുറി നേടിയ നായകൻ സൂര്യകുമാർ യാദവാണ് കളിയിലെ താരം.


TAGS :

Next Story