അസെന്‍സിയോ സ്പാനിഷ് ടീമില്‍
റയൽ ജേഴ്‌സിയിൽ മിന്നും ഫോമിലാണിപ്പോൾ 22 കാരൻ

റയൽ മാഡ്രിഡ് സെന്റർ ബാക്ക് റൗൾ അസെൻസിയോ സ്പാനിഷ് ടീമിൽ. നാഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിനുള്ള ടീമിലാണ് അസെൻസിയോയെ ഉൾപ്പെടുത്തിയത്. ഇതാദ്യമായാണ് താരത്തിന് സ്പാനിഷ് ടീമിലേക്ക് വിളിയെത്തുന്നത്. റയൽ ജേഴ്‌സിയിൽ മിന്നും ഫോമിലാണിപ്പോൾ 22 കാരൻ.
Next Story
Adjust Story Font
16