Light mode
Dark mode
മരിച്ച ബേനു ലിംബു ജോലിയിൽ കയറി ആദ്യത്തെ ദിവസമായിരുന്നു അപകടമുണ്ടായതെന്ന് റിപ്പോർട്ടുണ്ട്
സാമൂഹിക മാധ്യമങ്ങളിൽ മോദിയുടെ 2012ലെ ‘സ്വപ്നം’ വൈറൽ
അഞ്ച് വർഷത്തിലേറെയായി വ്യാജ ട്രിബ്യൂണൽ പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി
രോഗികളെ അർധരാത്രി വിളിച്ചുണർത്തി മൊബൈൽ നമ്പറും ഒടിപിയും വാങ്ങി സമ്മതമില്ലാതെ ബിജെപി അംഗങ്ങളാക്കിയെന്നാണ് പരാതി.
ഗുജറാത്ത് സ്വദേശികളായ പുരുഷോത്തം നീരാ നന്ദു ഭാര്യ പത്മിനി പുരുഷോത്തം എന്നിവരാണ് മരിച്ചത്
ഗുജറാത്ത് പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.
19 വയസുകാരനെ ജീവനോടെ രക്ഷപ്പെടുത്തി
ഇന്റിമേറ്റ് രംഗങ്ങൾ ആൺകുട്ടി പലതവണ കാണുകയും അഞ്ച് മാസം മുമ്പ് സഹോദരിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ്
റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍വ് ബാങ്ക് ഓഫ് ഇന്ത്യ' എന്നും എഴുതിയിരിക്കുന്നു
സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ ലംഘനമാണ് സർക്കാർ നടപടിയെന്നും ആരോപണം
ഒന്നാം ക്ലാസ് വിദ്യാർഥിയെ പീഡനശ്രമത്തിനിടെ കൊലപ്പെടുത്തിയതിന് 55കാരനായ സ്കൂൾ പ്രിൻസിപ്പൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അറസ്റ്റിലായത്.
എല്ലാ ദിവസവും പ്രിൻസിപ്പലിനൊപ്പമാണ് പെൺകുട്ടി സ്കൂളിൽ പോയിരുന്നതെന്ന് അമ്മ പൊലീസിനോടു പറഞ്ഞു. എന്നാൽ അന്ന് പെൺകുട്ടി സ്കൂളിൽ എത്തിയില്ല.
രക്ഷാപ്രവർത്തനത്തിന് പോയ ഹെലികോപ്റ്ററാണ് തകര്‍ന്നത്
സവർണർക്ക് മാത്രമെ സണ്‍ഗ്ലാസും ഭംഗിയുള്ള ശിരോവസ്ത്രവും ധരിക്കാന്‍ പാടുള്ളുവെന്ന് പറഞ്ഞാണ് മർദിച്ചതെന്ന് യുവാവ് പറയുന്നു
ചാന്ദിപുര വൈറസിനെ കുറിച്ച് പഠിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചു
സോളങ്കി കുടുംബത്തിലെ 150ഓളം പേരും രാജേഷ് സോളങ്കിക്ക് പിന്തുണ അറിയിച്ച് ഇസ്ലാമിലേക്കു മതംമാറുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്
കനഡ് ഗ്രാമത്തിൽ, വിവാഹിതയായ യുവതിയെ തല്ലിക്കൊന്ന് കുഴിച്ചിട്ട കേസിലാണ് ഒമെർട്ട കോഡിനെ പറ്റി കുൽദീപ് ശർമ വിവരിക്കുന്നത്
2014-നും 2022-നും ഇടയിൽ ഗുജറാത്തിൽ നിന്നുള്ള 22,300 പേർ പൗരത്വം ഉപേക്ഷിച്ചുവെന്ന് കേന്ദ്രസർക്കാർ കണക്കുകൾ പറയുന്നു