Light mode
Dark mode
പ്രതിസന്ധി പരിഹരിക്കാന്‍ സമയമെടുക്കുമെന്നാണ് ക്രൗഡ്സ്ട്രൈക് സി.ഇ.ഒ ജോര്‍ജ് കുട്സ് പറഞ്ഞത്
200 ലധികം വിമാനങ്ങളാണ് വിൻഡോസിൽ തകരാറായതിനെ തുടർന്ന് റദ്ദാക്കിയത്
ആയിരക്കണക്കിന് വിമാനങ്ങളാണ് പ്രതിസന്ധിയെ തുടർന്ന് റദ്ദാക്കിയത്
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവർത്തനം, മാധ്യമസ്ഥാപനങ്ങൾ, ഐ.ടി മേഖല തുടങ്ങിയ മേഖലകളെ തകരാർ ബാധിച്ചു