Light mode
Dark mode
കഴിഞ്ഞവർഷം 470 വിമാനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു
മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ എംഒഎൽ സ്റ്റിക്കർ പതിക്കും.
The merger of Vistara with Air India, which was announced in November 2022, will result in Singapore Airlines holding a 25.1% stake in the unified airline after the completion of the deal.
ഇന്ന് മാത്രം രാജ്യത്ത് ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, ആകാശ എയർ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്
സുരക്ഷാ ഭീഷണിയെ തുടർന്ന് വിമാനം ഡൽഹിയിൽ അടിയന്തരമായി ഇറക്കി
യാത്രക്കാരുടെ ലഗേജ് ലഭിക്കാൻ ഒന്നര മണിക്കൂറോളം വൈകി
മാനേജ്മെൻറ് തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സമരക്കാർ
നവംബർ 12 മുതൽ സേവനം എയർ ഇന്ത്യ ബ്രാൻഡിൽ
ധാക്ക അന്താരാഷ്ട്ര വിമാനത്താവളം ആറ് മണിക്കൂർ അടച്ചു
കഴിഞ്ഞ ശനിയാഴ്ച മസ്കത്തിലെത്തേണ്ട തന്റെ യാത്ര രണ്ടു തവണ എയര് ഇന്ത്യയുടെ അനാസ്ഥ മൂലം മുടങ്ങിയെന്ന് നൗഫല് പറഞ്ഞു
ഇന്ന് പുറപ്പെടേണ്ട വിമാനം രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് തവണ സമയം മാറ്റിയതായി യുവാവ്
യു.എസിലെ നവാർക്കിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് ഇന്ത്യന് ടീമിനെ നാട്ടിലെത്തിക്കാന് ഉപയോഗിച്ചത്.
എയർ ഇന്ത്യാ വിമാനത്തിൽ ജൂൺ 10നായിരുന്നു സംഭവം
എയർ ഇന്ത്യയുടെ വിഭവങ്ങളുപയോഗിച്ച് സാധനങ്ങൾ മുറിക്കാമെന്നായിരുന്നു യാത്രക്കാരന്റെ വിമർശനം
വിമാനം പറന്നുയർന്ന് അരമണിക്കൂറിനുശേഷമായിരുന്നു എ.സി യൂനിറ്റിൽ തീപിടിച്ചത്
ഡൽഹി-വഡോദര എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം
എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കിയ വാർത്തകൾ മറ്റ് എയർലൈനുകളുടെ ടിക്കറ്റ് നിരക്ക് കുതിച്ചുയരാൻ ഇടയാക്കിയതായി ട്രാവൽ ഏജന്റുമാർ
തിരുവനന്തപുരം- ദമ്മാം വിമാനം റദ്ദാക്കിയതിൽ എയർ ഇന്ത്യ ഓഫീസിനു മുന്നിലാണ് പ്രതിഷേധം
ഏപ്രിൽ 30 വരെയുള്ള ഇസ്രായേൽ സർവീസും എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്
ദുബൈയിൽ ഇറങ്ങേണ്ട വിമാനങ്ങളുടെ നിയന്ത്രണം 48 മണിക്കൂർ കൂടി നീട്ടി