സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറാന്‍ നല്കിയ അനുമതി പിന്‍വലിച്ചു
അസാധുവായ നോട്ടുകള്‍ സ്വീകരിക്കാന്‍ നല്കിയ ഇളവ് എടുത്ത് മാറ്റിസഹകരണ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കി അസാധുവായ നോട്ടുകള്‍ സ്വീകരിക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് എടുത്തുകളഞ്ഞു. ജില്ലാ സഹകരണ...