- Home
- appy fizz
Business
9 July 2023 1:36 PM GMT
300 കോടിയില്‍ നിന്ന് 8000 കോടി ടേണ്‍ഓവര്‍! 'ഫ്രൂട്ടി' മാജിക്കിന് പിന്നിലെ യുവതി; ആരാണ് നാദിയ ചൗഹാൻ?
2003ൽ 17-ാം വയസ്സില്‍ നാദിയ പാര്‍ലേ അഗ്രോയുടെ ചുമതല ഏറ്റെടുക്കുമ്പോള്‍ കമ്പനിയുടെ വരുമാനം വെറും 300 കോടി രൂപയായിരുന്നു. അവിടെ നിന്ന് പിന്നീട് കണക്കുകള്‍ സഞ്ചരിച്ചത് മിന്നലിന്റെ വേഗത്തിലായിരുന്നു