'മുള്‍ച്ചെടിയും കരയാമ്പൂവും': ഫലസ്തീന് പോരാളി കഥ പറയുമ്പോള്‍
ഭാവനയുടെ ലോകത്തില്‍ സഞ്ചരിച്ചാണ്, അധിനിവേശത്തിന്റെ എല്ലാ ദുരിതങ്ങളും നേരിട്ട് അനുഭവിച്ചു കൊണ്ടാണ് യഹ്യ സിന്‍വാറിന്റെ ബാല്യ, കൗമാര, യൗവന ഘട്ടങ്ങള്‍ വളരുന്നത്. അത് തന്റെ ജീവിതത്തെ വല്ലാതെ...