Light mode
Dark mode
അറഫ സംഗമത്തിൽ കഠിനമായ ചൂടിൽ പ്രയാസപ്പെട്ട ഹാജിമാർക്കും കൂട്ടം തെറ്റിയവർക്കും വളണ്ടിയർമാരുടെ സേവനം വലിയ ആശ്വാസമായി .
ഗുരുതരാവസ്ഥയിലുള്ള ഹാജിമാരെ അറഫയിലെത്തിച്ചത് വിമാനത്തിലും ഹെലികോപ്റ്ററിലും
ഒരാളെ എയർ ആംബുലൻസിലാണ് എത്തിച്ചത്
തീർത്ഥാടകർ നാളെ അറഫയിലേക്ക് നീങ്ങും
അറഫാ പ്രഭാഷണത്തോടെയാണ് ഹജ്ജിലെ സുപ്രധാന സംഗമത്തിന് തുടക്കമാകുന്നത്
ഇന്ത്യക്കാരായ ഒന്നേ മുക്കാൽ ലക്ഷം ഹാജിമാരടക്കം നാളെ പുലർച്ചെ മുതൽ അറഫാ സംഗമത്തിനായി തയ്യാറെടുക്കുകയാണ്
ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിനാണ് അറഫ നാളെ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
പഴയ രീതിയിലേക്ക് ഹജ്ജ് മടങ്ങിയെത്തുമെന്ന പ്രതീക്ഷ കൂടി നൽകുകയായിരുന്നു ഇന്നത്തെ അറഫാ സംഗമം.
150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60000 ഹാജിമാർ അറഫയിൽ സംഗമിക്കും.
പുണ്യസ്ഥലങ്ങളിൽ പൊടിക്കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.