പുരാരേഖാവകുപ്പിൽ ജീവനക്കാരെ നിയമിക്കാൻ മന്ത്രിയുടെ ഇടപെടൽ നടന്നുവെന്ന് ആരോപണം
പുരാരേഖാവകുപ്പിന്റെ കുന്ദമംഗലം സബ് സെന്ററിൽ ഓഫീസ് അറ്റൻഡന്റ്, ലാസ്കർ എന്നീ തസ്തികകളിലും ഇടുക്കിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെയും നിയമനത്തിൽ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഇടപെട്ടുവെന്നാണ്