Light mode
Dark mode
അന്താരാഷ്ട്ര മദ്യ ബ്രാൻഡായ റോയൽ വോഡ്കയുടെ സ്റ്റിക്കറുകളുടെ വൻ ശേഖരവുമായാണ് പിടിയിലായത്.
അറസ്റ്റിലായവർ പാലക്കാട് സ്വദേശികൾ
നാളെ മുതൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം
വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
15 വർഷമായി നിയാസ് ലുലു ഗ്രൂപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു
അതിക്രമത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്
2024ൽ ഇതോടെ അറസ്റ്റിലായത് 178 ഇന്ത്യൻ മത്സ്യതൊഴിലാളികൾ
ഒരു തെളിവുകളും അവശേഷിപ്പിക്കാതെയാണ് ഇയാൾ രാജ്യം വിട്ടത്
നാദാപുരം സ്വദേശി മാക്കൂൽ വീട്ടിൽ മുഹമ്മദ് റഹീസിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്
പിടിയിലായ പ്രസാദ് കൊലക്കേസിൽ ശിക്ഷ കഴിഞ്ഞ് സമീപകാലത്താണ് പുറത്തിറങ്ങിയത്
അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം മടവൂർ സ്വദേശിയായ യുവാവിന്റെ തല അടിച്ചുപൊട്ടിച്ച കേസിലാണ് അറസ്റ്റ്
കുട്ടി ഉരുട്ടി കളിച്ച ടയർ ദേഹത്ത് തട്ടിയെന്ന് ആരോപിച്ച് കുട്ടിയെ ഇയാള്‍ ക്രൂരമായി മർദിക്കുകയായിരുന്നു
ദുബൈ പൊലീസാണ് പ്രതിയെ പിടികൂടിയത്
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കാലടിയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്
മുഖ്യ പ്രതിയും കിഴുകാനം സെക്ഷന്‍ ഫോറസ്റ്ററുമായ വി. അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി.സി. ലെനിന് എന്നിവരാണ് അറസ്റ്റിലായത്
നിഹാദ് താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറക്കാനാവാത്തതിനാല്‍ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് അകത്തുകടന്നത്
ഏഷ്യൻ രാജ്യക്കാരായ വനിതാ തൊഴിലാളികളാണ് അറസ്റ്റിലായവർ.
വ്യക്തി വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ്
വസ്ത്രങ്ങളുണ്ടെങ്കിലും നഗ്നതകാണാൻ കഴിയുന്ന കണ്ണട, നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്തുക്കൾ തുടങ്ങിയവ കൈവശമുണ്ടെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്