'ചികിത്സ ജയിലില്‍ തരാം'; ആസാറാം ബാപ്പുവിന് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി
ചികിത്സയുടെ പേരില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനാണ് ആസാറാം ബാപ്പു ശ്രമിക്കുന്നതെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത രാജസ്ഥാന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2014ലും 2016ലും ആസാറാം സമാനമായ ഹരജിയുമായി...