വ്യോമയാന, പ്രതിരോധ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര അനുമതി
ഓണ്‍ലൈന്‍ വ്യാപാരരംഗത്തും 100 ശതമാനം വിദേശനിക്ഷേപത്തിനും കേന്ദ്രസര്‍ക്കാര്‍ അനുമതിപ്രതിരോധ-വ്യോമയാന, മേഖലയിലും ഓണ്‍ലൈന്‍ വ്യാപാര മേഖലയിലും 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്കി...