കിട്ടാകടം പെരുകുന്നു, കഴിഞ്ഞ വര്‍ഷം എഴുതിതള്ളിയത് 1.44 ലക്ഷം കോടി
തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 62 ശതമാനത്തിന്റെ വര്‍ധനവാണ് ഈ എഴുതി തള്ളലില്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ബാങ്കുകളുടെ കിട്ടാകട പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ...