'80 % സാമൂഹ്യപ്രവര്‍ത്തനം, 20 % ശതമാനം രാഷ്ട്രീയമെന്ന ബാൽ താക്കറെയുടെ ആശയമാണ് ഞാൻ പിന്തുടരുന്നത്'; കുനാൽ കമ്ര വിവാദത്തിനിടെ ഏക്നാഥ് ഷിൻഡെ
കമ്ര മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷം കൊമേഡിയനെ പിന്തുണച്ച് രംഗത്തെത്തി