Light mode
Dark mode
വ്യാജ പാസ്പോർട്ട് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏഴുപേരെ കഴിഞ്ഞ ദിവസം ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുംബൈയിലേക്കു പുറപ്പെടുംമുന്‍പ് മമത തന്നെയാണ് ഇന്‍ഡ്യ സഖ്യം നേതാക്കളെ കാണുന്ന വിവരം വെളിപ്പെടുത്തിയത്
77 മുസ്ലിം വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്നാണ് ഇന്നലെ കോടതി വിമർശിച്ചത്
ബാബരി തകർത്തതിനുശേഷം അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ താൻ തെരുവിലായിരുന്നുവെന്ന് മമതാ ബാനർജി
ബി.ജെപി രാഹുലിനെ താരമാക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും മമത