ലോകത്തിലെ ഏറ്റവും വലിയ ബ്ലൌസുമായി ബംഗളൂരു സ്വദേശിനി ഗിന്നസില്‍
ഫാഷന്‍ ഡിസൈനര്‍ കൂടിയായ അനുരാധ വിനയ് ഫാഷന്‍സ് എന്നൊരു സ്ഥാപനവും നടത്തുന്നുണ്ട്ലോകത്തിലെ ഏറ്റവും വലിയ ബ്ലൌസ് തയ്ച്ച് ബംഗളൂരുക്കാരിയായ അനുരാധ ഈശ്വര്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍...