- Home
- Bengaluru

India
21 Oct 2025 5:15 PM IST
'മനസ്സമാധാനവും കുടുംബവുമാണ് വലുത്'; കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച് ഊബര്‍ ഡ്രൈവറായി, ഇന്ന് സമ്പാദിക്കുന്നത് മാസശമ്പളത്തേക്കാള്‍ കൂടുതല്‍,കൈയടിച്ച് സോഷ്യല്‍മീഡിയ
വിജയം എന്നത് കൂടുതൽ സമ്പാദിക്കുക മാത്രമല്ല, മികച്ച രീതിയിൽ ജീവിക്കുക കൂടിയാണെന്ന് ദീപേഷിന്റെ കഥ ഓര്‍പ്പിക്കുന്നെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു

India
21 Oct 2025 1:10 PM IST
രണ്ട് ദിവസം സ്കൂളില്‍ പോയില്ല, അഞ്ചാംക്ലാസുകാരനെ പിവിസി പൈപ്പ് കൊണ്ട് നിഷ്കരുണം മര്‍ദിച്ച് പ്രിന്‍സിപ്പലും ക്ലാസ് ടീച്ചറും; പരാതിയുമായി മാതാവ്
സംഭവത്തെക്കുറിച്ച് ചോദിക്കാന്‍ ചെന്നപ്പോള്‍ ഞങ്ങളുടെ സ്കൂളിലെ വിദ്യാര്‍ഥികളെ ഇങ്ങനെയാണ് ശിക്ഷിക്കുന്നതെന്നും അതില്‍ ഇടപെടരുതെന്നും അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു

India
13 Oct 2025 10:57 PM IST
ബംഗളൂരുവിൽ വഴി ചോദിച്ച യുവതിയെ യുവാവും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്തു
പ്രതികൾ അറസ്റ്റിൽ



















