Light mode
Dark mode
നിലവിൽ ക്ഷയത്തിനായ് ഉപയോഗിക്കുന്നത് 1921ൽ നിർമിച്ച വാക്സീൻ
18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റര്‍ ഡോസായാണ് നേസൽ വാക്സിൻ നൽകുക.
ചില കുത്തിവെപ്പ് കേന്ദ്രങ്ങൾ 500 എം.ജി പാരസെറ്റമോൾ ഗുളികകൾ ശിപാർശ ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം
ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിന് 65.2 ശതമാനം ഫലപ്രദമാണെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.
രണ്ട് മുതല്‍ 18 വയസ്സുവരെയുള്ളവരിലാണ് പരീക്ഷണം നടത്തുന്നത്
മറ്റ് മരുന്ന് കമ്പനികളുടെ സഹകരണത്തോടെ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്
ലോക്ക്ഡൗണിന് ഇടയിലും 24 മണിക്കൂറും വാക്സിൻ ഉത്പാദനം പുരോഗമിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി
കോവാക്സിന്റെയും കോവിഷീൽഡിന്റെയും 67 ലക്ഷം ഡോസ് വീതമാണ് ഡല്‍ഹി സർക്കാർ ആവശ്യപ്പെട്ടത്.
ഭാരത് ബയോടെക് നേരിട്ട് സംസ്ഥാനങ്ങൾക്ക് വിതരണം ചെയുന്ന മുൻഗണന പട്ടികയിൽ നിന്നാണ് കേരളത്തെ ഒഴിവാക്കിയത്.
വാക്സിന് നല്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ആന്ധ്രപ്രദേശും തെലങ്കാനയും തമിഴ്നാടുമാണുള്ളത്
സ്വകാര്യ ആശുപത്രികളുടെ വാക്സിൻ വില ഡോസ് ഒന്നിന് 1200 രൂപ തന്നെ മാറ്റമില്ലാതെ തുടരും
കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വാക്സിൻ വിലനിർണയം സംബന്ധിച്ച വിഷയം ചർച്ച ചെയ്തത്