മമ്മുട്ടിയില്‍ നിന്ന് ശ്രീനിവാസനിലെത്തിയ 'മണിമുഴക്കം'
എറണാകുളം മഹാരാജാസ് കോളജിനടുത്തുള്ള ഹോട്ടല്‍ ടെര്‍മിനസ് ആയിരുന്നു സിനിമയുടെ ചര്‍ച്ചാവേദി. അവിടെ മുകളിലത്തെ നിലയിലെ ഒരു മുറിയില്‍ ആയിരുന്നു ബക്കറിന്റെ താമസം. ഞാന്‍ അവിടെ കയറിച്ചെല്ലുമ്പോള്‍ അവിടെ...