കോഴ വാഗ്ദാനം: ജസ്റ്റിസ് കെടി ശങ്കരന്റെ മൊഴിയെടുത്തു
കോഴ വാഗ്ദാനുമള്ളതായി സുഹൃത്ത് വഴിയാണ് തനിക്ക് വിവരം കിട്ടിയതെന്ന് ജസ്റ്റിസ് കെ ടി ശങ്കരന് വിജിലന്‍സ് സംഘത്തിന് മൊഴി നല്കി.കോഴവാഗ്ദാനത്തിന്റെ വിശദാംശങ്ങള്നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍...