ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞതിന് ബിന്ദുകൃഷ്ണക്കെതിരെ കേസ്
യുഡിഎഫ് നടത്തിയ സംസ്ഥാന ഹർത്താലിൽ വാഹനങ്ങൾ തടഞ്ഞതിന് കൊല്ലം ഡിസിസി പ്രസിഡൻറ് ബിന്ദുകൃഷ്ണയ്ക്ക് എതിരേയും നൂറോളം പ്രവർത്തകർക്കെതിരേയും കേസെടുത്തു. യുഡിഎഫ് നടത്തിയ സംസ്ഥാന ഹർത്താലിൽ വാഹനങ്ങൾ തടഞ്ഞതിന്...