ഡിജിപി നിയമനം യു.പി.എസ്.സിക്ക്: പോലീസ് മേധാവിമാരെ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് നിയമിക്കാനാകില്ലെന്ന് സുപ്രീം കോടതി
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പോലീസ് മേധാവിമാരെ നിയമിക്കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് വിട്ടുകൊണ്ട് സുപ്രീം കോടതിയുടെ മാര്‍ഗ്ഗരേഖ