Light mode
Dark mode
കുട്ടികളെ കൗൺസലിംഗിന് ശേഷം രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു
ഇന്ന് പുലർച്ചെ ഡൽഹിയിലെ 16 സ്കൂളുകൾക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു
ബോംബ് പൊട്ടിയാൽ അനേകം ജീവനുകൾ പൊലിയുമെന്നും എല്ലാവരും നരകിക്കണമെന്നും സന്ദേശം
ഉത്തർപ്രദേശ് ടൂറിസത്തിന്റെ റീജിയണൽ ഓഫീസിലാണ് ഇ-മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഡോഗ് സ്ക്വാഡും മറ്റ് സംഘങ്ങളും സ്ഥലത്ത് എത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല
2021ലും സമാനമായ കേസിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
ഒരാഴ്ചക്കിടെ നൂറിലധികം വിമാനങ്ങൾക്കു നേരെ ബോംബ് ഭീഷണി ഉയർന്നതോടെ രാജ്യത്തെ വ്യോമയാന മേഖല പ്രതിസന്ധിയിൽ
ഇ മെയിൽ, എക്സ് അക്കൗണ്ടുകൾ വഴിയാണ് ഭീഷണികൾ വരുന്നത്
ഇന്ന് മാത്രം രാജ്യത്ത് ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, ആകാശ എയർ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്
സുരക്ഷാ വിഭാഗത്തിൽ സന്ദേശം എത്തിയതിന് മുൻപേ വിമാനങ്ങൾ പുറപ്പെട്ടിരുന്നു.
6E87 കോഴിക്കോട്- ദമാം ഇൻഡിഗോ വിമാനത്തിനും ഭീഷണി
ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് വഴിതിരിച്ചുവിട്ടത്
വ്യാജ സന്ദേശമാണെന്നാണ് നിലവിലെ നിഗമനം. യാത്രക്കാരിൽ ആരെങ്കിലുമാകാം സന്ദേശം എഴുതിയതെന്നാണ് സംശയം.
ഫോൺ വഴിയാണ് ബോംബ് ഭീഷണി വന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതർ
ചെക്ക്-ഇൻ ചെയ്യുന്നതിനിടെയാണ് യാത്രക്കാരൻ വിമാനത്തിൽ ബോംബ് ഉണ്ടോ എന്ന ആശങ്ക പങ്കുവച്ചത്
വിമാനത്താവളത്തിലേക്കു മാത്രമല്ല, വിവിധ നഗരങ്ങളിലെ സ്കൂളുകൾക്കും താൻ സമാന ഭീഷണികൾ അയച്ചിരുന്നതായി 'പ്രതി' പറഞ്ഞു.
ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്
ഇ മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു
ജയ്പൂരിലെ നാല് സ്കൂളുകൾക്കാണ് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്
തെരച്ചിൽ ആരംഭിച്ചതോടെ പരീക്ഷ പാതിവഴിയിൽ നിർത്തി.
സംഭവം ഗൗരവമായാണ് കാണുന്നതെന്നും പ്രതിയെ കണ്ടെത്താന് അന്വേഷണം നടത്തുകയാണെന്നും പൊലീസ്