Light mode
Dark mode
വിഷപ്പുക ഒരു ജനതയെ ശ്വാസം മുട്ടിക്കുക മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കിയിരുന്നു
'15 ദിവസമായിട്ടും ഒരാളെ പോലും പ്രതി ചേർത്തിട്ടില്ല. പൊലീസ് സിപിഎമ്മിന്റെ ക്വട്ടേഷൻ പണി ഏറ്റെടുത്തിരിക്കുകയാണ്. ഒരു കാരണവശാലും ജീവനക്കാരെ ആരെയും അകത്തുകയറ്റില്ല'.
രാവിലെ അഞ്ചിന് ആരംഭിച്ച ഉപരോധം വൈകിട്ട് അഞ്ച് മണി വരെ നീണ്ടുനിൽക്കും.
ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം നല്‍കേണ്ടി വന്നാല്‍ അതും കരാര്‍ കമ്പനി വഹിക്കണം.
ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണുണ്ടായത്.
12 ദിവസമെടുത്ത് തീ അണച്ചതിനു ശേഷം ഒരു കൂട്ടർ ക്രഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നു.
മെയ് എട്ട് മുതൽ 12 വരെയാണ് ചർച്ച നടത്തിയത്. തൊട്ടുപിന്നാലെ മെയ് 14ന് സിംഗിൾ ടെണ്ടർ വഴി മൂന്ന് കോർപറേഷനുകളുടെ ടെണ്ടർ നൽകി.
പ്രദേശത്ത് താപനില കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് കോർപറേഷൻ
'ഒരു തലമുറയെ തന്നെ രോഗാതുരമാക്കുന്ന എയർപൊലൂഷനാണ് ഇപ്പോൾ സംഭവിക്കുന്നത്. അതിനുള്ള പരിഹാരം എന്താണെന്ന് ആരും പറയുന്നില്ല'
മാലിന്യ നിർമാർജനത്തിനുള്ള നിയമങ്ങൾ ലംഘിച്ചെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തൽ
മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.