Light mode
Dark mode
അടൂർ ക്യാമ്പിലെ എസ്ഐ ആർ.കൃഷ്ണകുമാറിന്റെ നിയമനമാണ് മീഡിയവൺ വാർത്തക്ക് പിന്നാലെ റദ്ദാക്കിയത്
എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളാണ് റദ്ദ് ചെയ്തത്
മാർച്ച് 29, 30, 31 തീയതികളിൽ ജീവനക്കാർ ജോലിക്ക് ഹാജരാകണം
ആവശ്യം പരിഗണിക്കാമെന്ന സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഉറപ്പിലാണ് തീരുമാനം
കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പ്രതിഷേധത്തെ തുടർന്നാണ് നടപടി
'ഫ്രം ഗ്രൗണ്ട് സീറോ', 'നോ അദർ ലാൻഡ്' എന്ന ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ നിന്ന് നീക്കിയത്
രാവിലെ ആറു മുതൽ രാത്രി 10 വരെയാണ് ഗതാഗതം തടസ്സപ്പെടുക
കുനാലിന്റെ തമാശകൾ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദുത്വസംഘടന ഭീഷണിയുമായി രംഗത്തെത്തിയത്.
പഴയ ടിക്കറ്റുകളുടെ പുനരുപയോഗ സമയത്ത് അധിക ചാർജ് ഈടാക്കാൻ പാടില്ല. യാത്രികന്റെ സമ്മതത്തോടെ യാത്ര പുനക്രമീകരിക്കുകയാണെങ്കിൽ നിശ്ചിത റൂട്ടിന്റെ അധിക ചാർജ് ഈടാക്കാമെന്നും അതോറിറ്റി അറിയിച്ചു
ഫെബ്രുവരി 25 ന് അംബാനിയുടെ വീടായ 'ആന്ഡിലിയ' യുടെ സമീപത്തു നിന്ന് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് യാത്ര റദ്ദാക്കിയത്