Light mode
Dark mode
അപകടത്തിൽ കാർ ഡ്രൈവർക്കും റോഡരികിൽ നിന്നയാൾക്കുമാണ് പരിക്കേറ്റത്
പുലർച്ചെ രണ്ടുമണിയോടെയാണ് തീപിടിത്തം
ഈ വർഷം ജനുവരിയിൽ നോയിഡയിൽ നടന്ന ഓട്ടോ എക്സ്പോയിലാണ് മാരുതി തങ്ങളുടെ ആദ്യ ഇവിയായ ഇവിഎക്സ് പതിപ്പ് അവതരിപ്പിച്ചത്
പൊലീസ് കിലോമീറ്ററുകളോളം വിദ്യാർഥികൾ സഞ്ചരിച്ച കാർ ചെയ്സ് ചെയ്തു. ഇതാണ് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു
അപകട സമയത്ത് കാറിൽ കുട്ടികൾ ഉൾപ്പെടെ നാലുപേർ ഉണ്ടായിരുന്നതായാണ് സൂചന
വിദേശ നിർമ്മിത കാർ ഏജൻസികൾക്കും പിഴ
അബദ്ധത്തില്‍ കാറിനുള്ളില്‍ പെട്ടുപോയെ കുട്ടിയെ രക്ഷപ്പെടുത്താന്‍ കാറിന്റെ ജനല്‍ച്ചില്ല് തകര്‍ക്കേണ്ടി വന്നു
കാർ സ്റ്റേഷനിൽ കൊണ്ടുവരാതെ സമീപത്തെ ഹോട്ടലിന് പിന്നിലാണ് എത്തിച്ചിരുന്നത്
സാങ്കേതിക തകരാറിനെ തുടർന്ന് ഈ മാസം യുഎഇയിൽ പ്രമുഖ കാർ കമ്പനികളുടെ 15,000 വാഹനങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതായി സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ആഢംബര സ്പോർട്സ് കാറായ ഫെറാറിയും...
പുനലൂര്‍ സ്വദേശികളായ നാല് പേരാണ് കാറിലുണ്ടായിരുന്നത്
ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണമായി കത്തിനശിച്ചു
ഗ്രേറ്റര്‍ കൈലാഷ് സെക്കന്റില്‍ താമസിക്കുന്ന അമിത് പ്രകാശാണ് മദ്യം മൂലം പുലിവാല് പടിച്ചത്
കൊല്ലപ്പെട്ട സിദ്ദീഖിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഹോണ്ട സിറ്റി കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു
ഇയാളുടെ അമിതവേഗത്തിലുള്ള വരവ് കണ്ട് എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച് ട്രാഫിക് പൊലീസുകാരൻ കാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ നമ്പർപ്ലേറ്റ് ആണ് വ്യാജമായി ഉപയോഗിച്ചത്
ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചപ്പുചവറുകളിൽ നിന്നും തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു
ഡൽഹി രജിസ്ട്രേഷനിലുള്ള ഹോണ്ടസിറ്റി പൂർണമായും കത്തി നശിച്ചു