കര്‍ണാടക കോടതി വിധികളെ അവഹേളിക്കുന്നു; രൂക്ഷവിമര്‍ശവുമായി സുപ്രീംകോടതി
കാവേരി റിവര്‍ മാനേജ്മെന്റ് ബോര്‍ഡ് ചൊവ്വാഴ്ചക്കകം രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതികാവേരി നദീജല തര്‍ക്കത്തില്‍ കോടതി ഉത്തരവ് പാലിക്കാത്ത കര്‍ണ്ണാടകക്ക് സുപ്രീംകോടതിയുടെ രൂക്ഷ...