കഴിഞ്ഞ സര്‍ക്കാരിന്റെ നിയമനങ്ങളും പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനം
ഇപി ജയരാജനെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ തന്നെ അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി വിജിലന്‍സ് കോടതിയെ അറിയിച്ചുവ്യവസായമന്ത്രി ഇപി ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം സമഗ്രമായി...