Light mode
Dark mode
മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. പ്രത്യേക സേനയുടെ ഓപറേഷൻ ഇരു സ്ഥലത്തും തുടരുകയാണ്.
മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം
12 പഞ്ചായത്ത് വാർഡുകളുള്ള പരാശ്വരയിൽ പകുതി സീറ്റുകളൂം സ്ത്രീകൾക്കായി സംവരണം ചെയ്തവയാണ്
ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ ഞായറാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
ജാഷ്പൂർ എംഎൽഎ ആയ രായമുനി ഭഗത്തിനെതിരെ കേസെടുക്കാനാണ് കോടതി പൊലീസിന് നിർദേശം നൽകിയത്.
മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്
റോഡ് കോൺട്രാക്ടറുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്
സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
കഴിഞ്ഞ മാസം സംസ്ഥാനത്ത് 30 മാവോയിസ്റ്റുകളെ സൈന്യം വധിച്ചിരുന്നു
കൊലപാതകത്തിനു ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
സംഭവസ്ഥലത്തുനിന്ന് എകെ 47 അടക്കം കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്
ഒരു സ്കൂൾ വിദ്യാർഥിയടക്കം മൂന്ന് നാട്ടുകാരെ ഇവർ തട്ടിക്കൊണ്ടുപോയി
ബിജെപി എംഎൽഎ പങ്കെടുത്ത പരിപാടിയിലായിരുന്നു സംഭവം
കൊലപാതകത്തിൽ പങ്കാളികളായ മറ്റ് നാലു പ്രതികൾ ഒളിവിലാണ്.
ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ ഇന്നലെ വൈകുന്നേരം നടന്ന കുഴി ബോംബ് ആക്രമണത്തിലാണ് വിഷ്ണു വീരമൃത്യു വരിച്ചത്
എട്ട് മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോർട്ട്
എനിക്ക് ഒരു കവിൾ വെള്ളം തരൂ, കൈയും കാലും ഒടിഞ്ഞു ഇനി എന്നെ അടിക്കരുതെന്ന് കരഞ്ഞുകൊണ്ട് ഖുറേഷി അപേക്ഷിക്കുന്നത് കേൾക്കാമായിരുന്നുവെന്ന് ബന്ധു പറഞ്ഞു
എട്ട് സീറ്റുകളില് ബി.ജെ.പിയും രണ്ട് സീറ്റുകളില് കോണ്ഗ്രസുമാണ് ലീഡ് ചെയ്യുന്നത്
ഉച്ച മുതൽ രാത്രി 11 വരെ ലഡ്ഡു വിതരണം ചെയ്യും
നാരായൺപൂർ-ബിജാപൂർ ജില്ലാ അതിർത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്