പത്രം വായിക്കരുത്, സോഷ്യല്‍മീഡിയ നോക്കരുത്... ശ്രേയസ് അയ്യര്‍ക്ക് ധോണി നല്കിയ ഉപദേശം; കാരണമിതാണ്...
ഐ.പി.എല്‍ ലേലത്തില്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങളാണ്. മുമ്പേ എനിക്ക് അറിയാവുന്ന ഒരു പെണ്‍കുട്ടി ഒരു ദിവസം പെട്ടെന്ന് മെസേജുകള്‍ അയക്കാന്‍ തുടങ്ങി.