Light mode
Dark mode
അക്കാദമിക് യോഗ്യതയുള്ളവർക്ക് പരിഗണന നൽകിയാണ് മുഖ്യമന്ത്രി പട്ടിക തയാറാക്കിയത്.
പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. ട്രെയിൻ തീവെപ്പിനിടെ ട്രാക്കിൽ വീണുമരിച്ച മൂന്നുപേരുടെ മരണത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്
നാളെ യോഗം വിളിച്ചുവൊന്നാണ് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ പറഞ്ഞത്. ഈ യോഗമാണ് അടിയന്തര സ്വഭാവം കണക്കിലെടുത്ത് ഇന്ന് അഞ്ച് മണിയിലേക്ക് മാറ്റിയത്
കുഞ്ഞിന് പനിയാണെന്നും മരുന്ന് വാങ്ങണമെന്നും പറഞ്ഞെങ്കിലും 'കൂടുതൽ വർത്തമാനം പറയാതെ വണ്ടി എടുത്തുകൊണ്ട് പോ' എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി
ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കുമപ്പുറം പ്രക്ഷോഭത്തിന്റെ തുടക്കം മുതൽ നടന്ന സംഭവങ്ങളെ വിശദമായി അന്വേഷിച്ച് വരച്ചുകാട്ടാൻ ശ്രമിക്കുകയാണ് സ്ക്രോൾ.ഇൻ എന്ന വെബ്സൈറ്റിലെ നാല് മാധ്യമപ്രവർത്തകർ