Light mode
Dark mode
പുതിയ തീരുമാനത്തിലൂടെ അതാത് പ്രദേശത്തെ ആരാധനാലയങ്ങള്‍ സംബന്ധിച്ച പ്രദേശവാസികളുടെ വികാരം മനസിലാക്കിക്കൊണ്ട് തീരുമാനമെടുക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാധിക്കും.
സഭാ നവീകരണ പ്രവർത്തകനായ ജോർജ് മൂലേച്ചാൽ എഴുതിയ പുസ്തകത്തിലാണ് കേരളം ഏറെ ചർച്ച ചെയ്ത സംഭവത്തെ കുറിച്ച് പ്രതിപാദിക്കുന്നത്
ടി.പി.ആര് 16 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളിലാണ് ആരാധനാലയങ്ങള്‍ തുറക്കുക.
ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടൽ പ്രാബല്യത്തിലുണ്ടാകും.