Light mode
Dark mode
സിപിഎമ്മിനും ഇഡിക്കും മുഖമടച്ചു കിട്ടിയ അടിയാണ് സുപ്രിം കോടതി വിധിയെന്ന് വി.ഡി സതീശൻ പറഞ്ഞു
സമരം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തില്ലെന്ന് സമരസമിതി
സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിലാണ് വാർത്താസമ്മേളനം
എ.കെ ശശീന്ദ്രൻ, പിസി ചാക്കോ, തോമസ് കെ തോമസ്, എന്നിവരാണ് വൈകിട്ട് മുഖ്യമന്ത്രിയെ കാണുന്നത്
'ദ ഹിന്ദു'വിൽ വന്നത് താൻ പറയാത്ത കാര്യങ്ങൾ'
രാജ്യത്തോടുള്ള സംഘപരിവാറിന്റെ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ്
ഫോൺ ചോർത്തുന്നുത് അതീവ ഗൗരവമാണെന്നും രാജ്ഭവൻ
ഉരുൾപൊട്ടൽ ബാധിത മേഖലയിൽ 3220 പേരാണ് വിവിധ ബാങ്കുകളിൽ നിന്നായി വായ്പയെടുത്തത്
ചട്ടത്തിന് പുറത്ത് നിന്നാണ് മുഖ്യമന്ത്രി സംസാരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു
'ഒരുതരത്തിലുള്ള വഴിവിട്ട രീതികളും നിയമനത്തിൽ ഉണ്ടായിട്ടില്ല'
ഷെയ്ഖ് ദർവേശ് സാഹിബിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു
വ്യക്തിപരമായ പരാമർശത്തോട് പ്രതികരിക്കുന്നില്ലെന്നും മാർ കൂറിലോസ്
ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് നടപടി
"കേരളത്തിന്റെ വികസനം തടയാൻ ബിജെപി നടത്തുന്ന ശ്രമങ്ങളെ തടയേണ്ടതില്ല എന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്"
എകെജിയും നായനാരും കരുണാകരനും 'ബ്ലഡി കണ്ണൂരി'ന്റെ സന്തതികളാണെന്നും ഗവർണർക്ക് കേരളവും കണ്ണൂരും അറിയില്ലെന്നും മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ എസ്കോർട്ട് സംഘത്തിലെ പൊലീസുകാരനാണ് വെല്ലുവിളിച്ചത്
കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി ജേക്കബിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം
കേരളീയം വന്‍തോതില്‍ ജനശ്രദ്ധ നേടിയപ്പോള്‍ അതിന്റെ ശോഭ കെടുത്താനുള്ള ചില ശ്രമങ്ങളാണുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി നടത്തിയ വർഗീയ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി
ഏതെങ്കിലും കാര്യത്തിൽ പ്രതിപക്ഷം പോസിറ്റീവ് സമീപനം എടുത്തിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു