Light mode
Dark mode
വയനാട്ടിൽ സംഭവിച്ചത് പ്രകൃതിദുരന്തമല്ല. അതൊരു മനുഷ്യനിർമിത ദുരന്തമാണെന്നും എം.പി ആരോപിച്ചു.
1918 നവംബര്‍ 23 നാണ് ഖൈരി സഹോദരന്മാര് റഷ്യയിലെത്തി ലെനിനെ കാണുന്നതും ഇന്ത്യന്‍ മുസ്ലിംകളുടെ പിന്തുണ അറിയിക്കുന്നതും. 1917 ല്‍ റഷ്യയില്‍ വിപ്ലവം നടന്നതിനു പിന്നാലെ ഒരു സംഘം ചെറുപ്പക്കാര്‍ ദില്ലിയില്‍...
മുസ്ലിംകളുടെ അഖില റഷ്യാ കോണ്‍ഗ്രസ്സ് വിളിച്ചുകൂട്ടാന്‍ ബ്യൂറോ തീരുമാനിച്ചു. അതിനുവേണ്ടി കഠിനമായി പ്രയത്നിക്കുകയും ചെയ്തു. റഷ്യയിലെങ്ങുമുള്ള എല്ലാത്തരം മുസ്ലിം സംഘടനകളയും കോണ്‍ഗ്രസ്സിലേക്ക്...
തൊള്ളായിരത്തി മുപ്പത്തിയഞ്ച് മുതല്‍ നാല്പത് വരെയുള്ള കാലയളവുകളില്‍ കെ.പി.സി.സി ഭാരവാഹികളായി കമ്മ്യൂണിസ്റ്റുകാര്‍ വന്നതോടെ കോണ്‍ഗ്രസില്‍ സമൂലമായ മാറ്റങ്ങളുണ്ടായി. 1931 ലെ വടകര സമ്മേളനത്തിന് ശേഷം...
മഹാത്മാഗാന്ധി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിന്റെ ഉത്തമ സ്വയംസേവകനായി മാറുമായിരുന്നുവെന്ന വാദം ആവർത്തിക്കുന്നുവെന്നും ബിജെപി നേതാവ് പികെ കൃഷ്ണദാസ് വ്യക്തമാക്കി