Light mode
Dark mode
പീഡനക്കേസിൽ അതിജീവതയായ പെൺകുട്ടിക്ക് പ്രതി രാഖി കെട്ടിക്കൊടുക്കണമെന്ന വിവാദ വിധി പ്രഖ്യാപിച്ചതും ബിജെപിയിൽ ചേർന്ന ഒരു ജഡ്ജിയാണ്
ടീകോമിനെ ഒഴിപ്പിച്ച് സ്ഥലം വിനിയോഗിക്കാനാണ് സർക്കാർ തീരുമാനമെന്ന് പി. രാജീവ് പറഞ്ഞു
മതനിന്ദാ വിവാദത്തിന്റെ പേരിൽ ആക്ഷേപം ഉയർന്നതുകൊണ്ടാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചത് എന്നായിരുന്നു അണിയറ പ്രവര്ത്തകരുടെ വാദം
താൻ ഇതുവരെ പുസ്തകത്തിന്റെ കവർ പേജ് പോലും കണ്ടിട്ടില്ലെന്ന് പ്രതികരണം
രാമായണം സിനിമയിൽ സീതയായല്ല ശൂർപ്പണകയായാണ് നടി അഭിനയിക്കേണ്ടതെന്ന് കമൻ്റുകൾ
രോഗികളെ അർധരാത്രി വിളിച്ചുണർത്തി മൊബൈൽ നമ്പറും ഒടിപിയും വാങ്ങി സമ്മതമില്ലാതെ ബിജെപി അംഗങ്ങളാക്കിയെന്നാണ് പരാതി.
പരാതികൾ ആദ്യം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തരുതെന്ന തീരുമാനവും വിവാദത്തിൽ
സംരംഭകർ വിശ്വാസികളോട് മാപ്പു പറയണമെന്ന് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ആവശ്യപ്പെട്ടു
'അഡിയോസ് അമിഗോ' ഗൾഫിലെത്തുന്നു
പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോവാൻ സംസ്ഥാന നേതൃത്വം
മാർപാപ്പ പോലും മൂന്നു തവണ ഇടപെട്ടിട്ടും ഏകീകൃത കുർബാന നടപ്പാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി
പോസ്റ്റർ പ്രചാരണം മുഖവിലയ്ക്കെടുക്കുന്നില്ലെന്നാണ് സിപിഎമ്മിന്റെ പ്രതികരണം
വീഡിയോ വൈറലാവുകയും വിവാദമാവുകയും ചെയ്തതോടെ വിചിത്ര ന്യായീകരണവുമായി പൊലീസ് രംഗത്തെത്തി.
പാഠഭാഗത്ത് തമന്നയെ കാണുന്ന കുട്ടികൾ അവരെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞാൽ അനുയോജ്യമല്ലാത്ത കണ്ടന്റുകൾ ലഭിക്കുമെന്ന് രക്ഷിതാക്കൾ
ഫേസ്ബുക്കിലൂടെ ക്ഷമ ചോദിച്ച് കെ.എസ് ഹരിഹരൻ
താൻ പിൻസീറ്റിൽ ആയിരുന്നതിനാൽ കാര്യങ്ങൾ വ്യക്തമല്ലെന്ന് കണ്ടക്ടർ പൊലീസിന് മൊഴി നൽകി
സാം കറണിന്റെ പ്രതിഷേധം മറികടന്നായിരുന്നു അമ്പയർ തീരുമാനമെടുത്തത്.
ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേയെന്നും ദുർഗ ദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോയെന്നും ബെഞ്ച്
കെപിഎംഎസിൽ നിന്നടക്കം നിരവധി നേതാക്കൾ ബി.ജെ.പിയിൽ എത്തുമെന്നും സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു
'പൂജയും കർമങ്ങളും നടക്കുന്നതിനാൽ ഇക്ക ഇനി ഞങ്ങൾ ഓടുന്ന ട്രാക്കിലൂടെ വരരുത്'; നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനോട് പരശുറാം എക്സ്പ്രസ്