- Home
- covidrestriction
India
29 May 2018 5:08 AM GMT
സ്ട്രച്ചര്‍ നല്‍കിയില്ല, ഗര്‍ഭിണിയെ നടത്തിക്കൊണ്ടുപോകുന്നതിനിടെ പ്രസവിച്ചു, കുട്ടി തറയില്‍ വീണു മരിച്ചു
മധ്യപ്രദേശിലെ ബൈതൂല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ ദാരുണസംഭവം നടന്നത്പ്രസവ സമയമായിട്ടില്ലെന്ന് പറഞ്ഞ് ഗര്‍ഭിണിയെ നടത്തിക്കൊണ്ടു പോകുന്നതിനിടെ യുവതി പ്രസവിച്ചു. കുട്ടി തറയില്‍ വീണു...