കനത്ത മഴ തുടരുന്നു; കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍, കക്കാടം പൊയിലില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു
വയനാട്ടില്‍ കനത്ത മഴ തുടരുകയാണ്. കല്‍പ്പറ്റ നഗരത്തില്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും വെള്ളം കയറി. ബാണാസുര സാഗറിന്റെ നാലാമത്തെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്