യുഡിഎഫ് യോഗത്തില്‍ നിന്നും മാണി വിഭാഗം വിട്ടുനിന്നു
കെഎം മാണി ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് എം പ്രതിനിധികളാരും യോഗത്തിന് എത്തിയില്ലബാര്കോഴ ആരോപണം സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെ എം മാണിയും പാര്‍ട്ടിയും യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു....