ടാറ്റ ഗ്രൂപ്പിന് വന്‍ സാമ്പത്തിക ബാധ്യതയെന്ന് സൈറസ് മിസ്ത്രി
ഗ്രൂപ്പിന്റെ ഭാഗമായ അഞ്ച് സ്ഥാപനങ്ങള്‍ തകര്‍ച്ചയിലാണ്. വിപണി മൂലധനത്തില്‍ 1,800 കോടി ഡോളറിന്റെ കുറവുണ്ടാകുന്ന സാഹചര്യമാണ് ഗ്രൂപ്പിനു മുന്നിലെന്നും മിസ്ത്രി പറഞ്ഞു. ടാറ്റ ഗ്രൂപ്പ് വലിയ സാമ്പത്തിക...