Light mode
Dark mode
Faizabad MP breaks into tears over Dalit woman's ‘murder’ | Out Of Focus
വിവാഹ അഭ്യർഥന നിരസിച്ചതിനെ തുടർന്നുള്ള പ്രതിയുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ്
നാട്ടുകാർ പ്രതിഷേധവുമായെത്തിയതോടെ ബസ് ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്തു
ഗുരുതരമായി പൊള്ളലേറ്റ 18 കാരി ആശുപത്രിയില്‍ ചികിത്സയിലാണ്
അന്വേഷണത്തിന് ഉത്തരവിട്ടതായി സീതാമർഹി പൊലീസ്
ഡിസംബര്‍ 9ന് അര്‍ധരാത്രിയാണ് സംഭവം നടന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു
വീഡിയോ വൈറലായതോടെ താലൂക്ക് ഭരണസമിതി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദാംശങ്ങൾ ശേഖരിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകി
ക്ഷേത്ര സമുച്ചയത്തിനുള്ളിലെ കനക സഭയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദലിത് സ്ത്രീയെ അധിക്ഷേപിച്ചതിനാണ് പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമ പ്രകാരം കേസെടുത്തത്