Light mode
Dark mode
രണ്ട് ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന മേള സെപ്തംബർ എട്ട് മുതൽ നവംബർ പതിനൊന്ന് വരെ നീണ്ട് നിൽക്കും
ഖത്തറിലെ ഈത്തപ്പഴക്കാലത്തിന്റെ വരവരിയിച്ച് നടത്തുന്ന സൂഖ് വാഖിഫ് ഈത്തപ്പഴമേള ഇന്ന് സമാപിക്കും. വലിയ ജനപങ്കാളിത്തമാണ് ഇത്തവണത്തെ മേളയ്ക്ക് ഉണ്ടായത്.103 പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഇരുപതിലേറെ ഇനം...